You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

വാക്സിനേഷൻ കാർഡ്
രോഗങ്ങളെ തടയൂ, ബാല്യത്തെയല്ല

ശിശുരോഗ വിദഗ്ധർ വിശ്വസിക്കുന്നത് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) വൈകിപ്പിക്കുന്നത് കുട്ടികൾക്കിടയിൽ അണുബാധയുടെ അപകടസാധ്യത കൂടുതലാകാൻ കാരണമാകുന്നു എന്നാതാണ്. ഗൗരവമേറിയ രോഗ സാധ്യതകളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിന് സമയാനുസൃതമായ പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) വളരെ അത്യവശ്യമാണ്. 18 വയസ്സ് കാലയളവിനുള്ളിൽ ശുപാർശ ചെയ്തിരിക്കുന്ന വാക്സിനുകളെക്കുറിച്ച് അറിയുന്നതിനായി ചുവടെയുള്ള കുട്ടിയുടെ ഐക്കണിൽ ഡ്രാഗ് ചെയ്യുക


 

ഇടത്തോട്ടോ വലത്തോട്ടോ ഡ്രാഗ് ചെയ്യുക

ജനനം

  • ഓ പി വി (1 ൽ 1)
  • ബി സി ജി (1 ൽ 1)
  • ഹെപ്പറ്റൈറ്റിസ് ബി-1 (4 ൽ 1)

6 ആഴ്ച

  • ഡി ടി പി -1 (3 ൽ 1)
  • റോട്ടവൈറസ് -1 (3 ൽ 1)
  • പി സി വി -1 (4 ൽ 1)
  • എച്. ഐ. ബി -1 (4 ൽ 1)
  • ഹെപ്പറ്റൈറ്റിസ് ബി-2 (4 ൽ 2)
  • ഐ പി വി - 1 (5 ൽ 1)

10 ആഴ്ച

  • ഡി ടി പി -2 (3 ൽ 2)
  • റോട്ടവൈറസ് -2 (3 ൽ 2)
  • പി സി വി -2 (4 ൽ 2)
  • എച്. ഐ. ബി -2 (4 ൽ 2)
  • ഹെപ്പറ്റൈറ്റിസ് ബി-3 (4 ൽ 3)
  • ഐ പി വി – 2 (5 ൽ 2)

14 ആഴ്ച

  • ഡി ടി പി -3 (3 ൽ 3)
  • റോട്ടവൈറസ് -3 (3 ൽ 3)
  • പി സി വി -3 (4 ൽ 3)
  • എച്. ഐ. ബി -3 (4 ൽ 3)
  • ഹെപ്പറ്റൈറ്റിസ് ബി-3 (4 ൽ 4)
  • ഐ പി വി - 3 (5 ൽ 3)

6 ആഴ്ചകൾ

  • ഇൻഫ്ലുവൻസ വാക്സിൻ-1 (2 ൽ 1)

7 മാസങ്ങൾ

  • ഇൻഫ്ലുവൻസ വാക്സിൻ-2 (2 ൽ 2 )

9 മാസങ്ങൾ

  • മഞ്ഞപ്പനി (1 ൽ 1)
  • ടൈഫോയിഡ് കോഞ്ചുഗേറ്റ് വാക്സിൻ (1 ൽ 1)
  • മെനിഞ്ചൈറ്റിസ് എ സി ഡബ്ല്യൂ വൈ -1 (2 ൽ 1)
  • എം എം ആർ -1 (3 ൽ 1)

കോവിഡ് -19 മഹാമാരിയുടെ സമയത്ത് നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ സ്വീകരിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?

നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ചുവടെ നേടൂ കൂടാതെ സ്വീകരിക്കാൻ സാധിക്കാതിരുന്ന പ്രതിരോധ കുത്തിവയ്പ്പിനായി (വാക്സിനേഷൻ) ഇന്ന് തന്നെ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക!
കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.

എന്റെ കുട്ടിക്ക് ഏതെങ്കിലും വാക്സിൻ ലഭിക്കാതിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല, ഞാൻ എന്താണ് ചെയ്യേണ്ടത് ?
  • ഗുരുതരമായ മാരക രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് സമയാനുസൃതമായി പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ ) നൽകുന്നത്. നിർദ്ദേശിച്ചിട്ടുള്ള ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) നൽകണമെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നു.
  • പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
  • ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.
ഉചിതമായ ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് എന്‍റെ കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ്പ് ( വാക്സിനേഷൻ) നൽകിയിട്ടുള്ളത് എന്ന് എനിക്ക് എങ്ങനെ ഉറപ്പ് വരുത്താനാകും?
  • ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ: രോഗപ്രതിരോധം സ്വീകരിക്കുക എന്നത് ഒരു അത്യാവശ്യ ആരോഗ്യ സേവനമാണ്. പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങളുടെ തടസ്സം, അത് ചുരുങ്ങിയ കാലത്തേക്ക് മാത്രമാണെങ്കിലും രോഗസാധ്യതയുള്ള വ്യക്തികളുടെ എണ്ണം വർദ്ധിപ്പിക്കുകയും വാക്സിൻ മൂലം പ്രതിരോധിക്കാവുന്ന രോഗങ്ങൾ (വി പി ഡി കൾ ) വ്യാപിക്കാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യും.
  • പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
  • ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.
ക്ഷയരോഗം (ട്യൂബർകുലോസിസ്) എങ്ങനെയാണ് ചികിത്സിക്കുന്നത്?-
  • മെഡിക്കൽ സയൻസ് തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ, വർഷങ്ങളായി പുതിയ വാക്സിൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ പുരോഗതിയുടെ ഭാഗമായാണ്
  • പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
  • ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.
എന്റെ കുട്ടിക്ക് ഏതെങ്കിലും വാക്സിൻ ലഭിക്കാതിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല, ഞാൻ എന്താണ് ചെയ്യേണ്ടത് ?
  • മെഡിക്കൽ സയൻസ് തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ, വർഷങ്ങളായി പുതിയ വാക്സിൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ പുരോഗതിയുടെ ഭാഗമായാണ്
  • പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
  • ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.

മാരകമായ 20-ലധികം രോഗങ്ങൾ പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) വഴി തടയാൻ സാധിക്കുന്നതാണ്

പല രാജ്യങ്ങളിലും വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധിക്കുന്ന രോഗങ്ങളെ വളരെ താഴ്ന്ന നിലയിലേക്ക് കുറയ്ക്കാൻ പ്രതിരോധ കുത്തിവയ്പുകൾ (വാക്സിനേഷൻ) നമ്മെ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, ജനങ്ങൾക്ക് പ്രസക്തമായ വാക്സിനുകൾ ലഭ്യമാക്കുന്നത് നിർത്തിവയ്ക്കുകയാണെങ്കിൽ ഇത്തരത്തിൽ വാക്സിൻ പ്രതിരോധിതമായ രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതായി കാണാം

വാക്സിനുകൾ ഇനിപറയുന്നവയിൽ സഹായകമായി:

  • വസൂരി നിർമാർജനം
  • പോളിയോയുടെ ഏകദേശം പൂർണ്ണമായ നിർമാർജനം
  • ലോകമെമ്പാടും 2000-നും 2018-നും ഇടയിൽ അഞ്ചാംപനി ബാധിച്ചുള്ള മരണങ്ങൾ 73% കുറച്ചു .
  • 2000-2018 കാലയളവിൽ റൂബെല്ല കേസുകൾ 97% കുറച്ചു

വാക്സിനുകൾ സമൂഹത്തെ ഇനിപറയുന്നതിനായി സഹായിക്കുന്നു:

  • വ്യക്തികളിൽ - പണ്ടുമുതലേ കുട്ടികളിലെ മരണകാരണമായി മാറിയിരുന്ന വാക്സിൻ പ്രതിരോധിത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിലൂടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ പ്രതിരോധ കുത്തിവയ്പുകൾക്ക് (വാക്സിനേഷൻ) സാധിച്ചു.
  • സമൂഹത്തിൽ- ജന സമൂഹത്തിടയിൽ വാക്സിൻപ്രതിരോധിത രോഗങ്ങളുടെ വ്യാപനം കുറയ്ക്കാൻ പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) സഹായകമായി.
  • സമ്പദ്‌വ്യവസ്ഥയിൽ- സാമ്പത്തിക വളർച്ച, ഉൽപ്പാദനക്ഷമത, തൊഴിലാളികളുടെ പങ്കാളിത്തം എന്നിവയിൽ പ്രതിരോധ കുത്തിവയ്പുകൾക്ക് ( വാക്സിനേഷൻ )പ്രയോജനപ്രദമായ പങ്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

* വാക്സിനേഷൻ& ഇമ്മ്യൂണൈസേഷൻ രീതികളുടെ ഉപദേശക സമിതിയുടെ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്‍റെ‌ 2018-19 നിർദ്ദേശങ്ങളിൽ നിന്നും സ്വീകരിച്ചത്

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ വാക്സിനേഷൻ ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker